Malayalam lyrics
നീലരാവേ ഇനി നീയെൻ സ്വന്തം നീയെനിക്കെൻ ഇടനെഞ്ചിൻ താളം.. നീയെൻ മൊഴി കേൾക്കുകയില്ലേ.. ഈറൻ മിഴി കാണുകയില്ലേ നെടുവീർപ്പിലിളം കുളിരായി ചേരില്ലേ നീ നീയെൻ ചിറകാണിനിയെന്നും ചൂടിൽ തണലാണിനിയെന്നും അനുരാഗ നിലവലപോലെ പെയ്യുന്നു നീ നീയെന്ന വാനിൽ മേയും വെൺമേഘമാണു ഞാൻ... നീലരാവേ ഇനി നീയെൻ സ്വന്തം നീയെനിക്കെൻ ഇടനെഞ്ചിൻ താളം...
Song information
Music: അലോഷ്യ പീറ്റർ
Lyricist: മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ
Singer: യാസിൻ നിസാർശ്വേത മോഹൻ
Film/album: ക്യൂബൻ കോളനി
Explore this song
- Singer: യാസിൻ നിസാർശ്വേത മോഹൻ
- Film / album: ക്യൂബൻ കോളനി
- Composer: അലോഷ്യ പീറ്റർ
- Lyricist: മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ