Malayalam lyrics

നിറയും പറ വെച്ച് ദീപം വെച്ച്
നിറയും പറ വെച്ച് ദീപം വെച്ച്
താലത്തിൽ കണ്ണാടിചെപ്പും വെച്ച്
താലത്തിൽ കണ്ണാടിചെപ്പും വെച്ച്
അരിന്നൊരിപ്പോ ദീപം കൈ വണങ്ങി
പൂമാതയ് പൊന്നമ്മാ പാട്ട്വാട്യാലു്
പൂമാതയ് പൊന്നമ്മാ പാട്ട്വാട്യാലു്
പൂവിനു മണമുണ്ടാ തേനുമുണ്ടാ
പൂമാതയ് പൊന്നമ്മാ പാത്തിട്ടാലു്
പൂമാതയ് പൊന്നമ്മാ പാത്തിട്ടാലു്
കണ്ണിലു നിറയുണ്ടോ കണ്ണുനീര്
മാറത്തൊഴുകുന്നത്  ചോരത്തുള്ളി
മാറത്തൊഴുകുന്നത്  ചോരത്തുള്ളി
പൂമാതയ് പൊന്നമ്മാ പാത്തിട്ടാലു്
പൂമാതയ് പൊന്നമ്മാ പാത്തിട്ടാലു്
വെൺപ്പട്ടു പാറയലിഞ്ഞു പോകും
പൊന്നമ്മ പൂമാതയെങ്കെ ദൈവെ
പൊന്നമ്മ പൂമാതയെങ്കെ ദൈവെ
തെളിഞ്ഞും വിളയാടൂ ദൈവത്താളെ
തെളിഞ്ഞും വിളയാടൂ ദൈവത്താളെ

Song information

Music: രമേഷ് നാരായൺ

Singer: ലതിക

Film/album: തോറ്റം

Explore this song