Malayalam lyrics
നാരങ്ങാ മുട്ടായി..നാരങ്ങാ മുട്ടായി.. നാരങ്ങാ മുട്ടായി..നാരങ്ങാ മുട്ടായി.. നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി എന്തു രസമാണാ നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി..നാരങ്ങാ മുട്ടായി.. നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി എന്തു രസമാണാ നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി..നാരങ്ങാ മുട്ടായി.. കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും പരിപ്പുവട കണ്ടു നീ പണ്ട് ചോദിച്ചു കയ്യിൽ ഒരെട്ടണ തുട്ടില്ലാഞ്ഞിട്ടന്ന് ഞാൻ അതു മേടിച്ചു തന്നില്ലേ.. ചക്കര...തേനെ...പാലേ...ലീലേ.... കണ്ണാടി ചില്ലിന്റെ കൂട്ടിലിരിക്കും പരിപ്പുവട കണ്ടു നീ പണ്ട് ചോദിച്ചു കയ്യിൽ ഒരേട്ടണ തുട്ടില്ലാഞ്ഞിട്ടും അന്ന് ഞാൻ അതു മേടിച്ചു തന്നില്ലേ.. ചക്കര...തേനെ...പാലേ...ലീലേ.... പുട്ടും കടലയും മേടിച്ചു തന്നത് ഒറ്റക്കിരുന്നു നീ തിന്നണ കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ വെള്ളമിറക്കി കടത്തിണ്ണേൽ കുത്തിയിരുന്നില്ലേ.. ചക്കര...തേനെ...പാലേ...ലീലേ.... നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി എന്തു രസമാണാ നാരങ്ങാ മുട്ടായി തട്ടുകടേൽ നിന്നും മുട്ട പുഴുങ്ങി ഞാൻ ഉണ്ടാക്കിയ ദോശ ഒക്കെ തട്ടി മുട്ടി നിന്ന് തട്ടിയെടുത്തിട്ട് പട്ടിയെപ്പോലെന്നെ ആട്ടി പുറത്താക്കി പോയില്ലേ.. ചക്കര...തേനെ...പാലേ...ലീലേ.... തട്ടുകടേൽ നിന്നും മുട്ട പുഴുങ്ങി ഞാൻ ഉണ്ടാക്കിയ ദോശ ഒക്കെ തട്ടി മുട്ടി നിന്ന് തട്ടിയെടുത്തിട്ട് പട്ടിയെപ്പോലെന്നെ ആട്ടി പുറത്താക്കി പോയില്ലേ.. ചക്കര...തേനെ...പാലേ...ലീലേ.... മാട്ടുപ്പെട്ടിൽ നിന്നും ഫോട്ടം പിടിക്കാനായി വന്നൊരു ചുള്ളനാം ചെക്കനെ കണ്ടപ്പോൾ പെട്ടിയെടുത്തോണ്ടു ആ പൊട്ടന്റെ കൂടെ നീ പെട്ടെന്ന് പോയപ്പോ പൊട്ടിക്കരഞ്ഞു ഞാൻ തേനെ...പാലേ...ലീലേ.... നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി എന്തു രസമാണാ നാരങ്ങാ മുട്ടായി ആരെല്ലാം നാരങ്ങമുട്ടായി തന്നാലും മേടിച്ചു തിന്നു നടക്കുന്ന പെണ്ണാണ് നീ എന്നറിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി ഞാൻ ഒരു ഫുൾ ആയി പോയില്ലേ.. ചക്കര...തേനെ...ലീലേ....ചൂലെ... നാരങ്ങാ മുട്ടായി.....
Song information
Music: നാദിർഷാ
Lyricist: നാദിർഷാ
Singer: ദിലീപ്
Film/album: കേശു ഈ വീടിന്റെ നാഥൻ
Explore this song
- Singer: ദിലീപ്
- Film / album: കേശു ഈ വീടിന്റെ നാഥൻ
- Composer: നാദിർഷാ
- Lyricist: നാദിർഷാ