Malayalam lyrics
നേരം പോയി നേരം പോയി എല്ലാരും പോയല്ലോ (2) കുഞ്ഞിക്കളിയേ പൈങ്കിളിയേ(2) വെക്കം വെക്കം ചെല്ലന്നേ(2) അങ്ങേരിങ്ങോടിവരുമ്പോൾ നങ്ങേലിയെന്ത് കൊടുക്കും കഞ്ഞി വിളമ്പി പപ്പടവും ചുട്ടങ്ങോട്ട് വെച്ചു കൊടുക്കും കഞ്ഞി വിളമ്പി പപ്പടവും ചുട്ടങ്ങോട്ട് വെച്ചു കൊടുക്കും അങ്ങേർക്കതു വല്യ ഇമ്പം ആന്തൽ തീരെ കഴിച്ചോളും.. അങ്ങേർക്കതു വല്യ ഇമ്പം ആന്തൽ തീരെ കഴിച്ചോളും..
Song information
Music: രഘുപതി പൈ
Lyricist: പ്രതീഷ് ലാൽ
Singer: നാരായണി ഗോപൻ
Film/album: ബൊണാമി
Explore this song
- Singer: നാരായണി ഗോപൻ
- Film / album: ബൊണാമി
- Composer: രഘുപതി പൈ
- Lyricist: പ്രതീഷ് ലാൽ