Malayalam lyrics
ഓഓഹോ ഓഓ...ഓഹോ ഓ ഒഒ ഓഹോ ഓ നേരിന്‍ ചോരവീണവഴിയോരം നീറും മേട്ടില്‍ തോരാക്കൺകളില്‍ കനലുനീറും മേലേ മേട്ടില്‍ രാവിന്‍ ചിറകൊടിഞ്ഞു ചിരി തോരും വിണ്ണിന്‍ ചോട്ടില്‍ കണ്ണില്‍ തീയെരിഞ്ഞു മനമോടെ സൂര്യന്‍ മേലേ മണ്ണില്‍ എരിതീയെഴുതിയ തീരാപ്പകയുടെ കഥയതില്‍ ഓരോ ചുവടുകളഴിയുവതെയ്യാനായി നെഞ്ചില്‍ ഒരു ഞൊടിപിടയുവതാരോ വിതറിയ വെറിയുടെ കാണാത്തിരികളിലുയരുവതെയ്യാനായി ആവോരേ ആവോ ബനുവാരേ ആവോരേ ആവോ ബനുവാരേ (4) നേരിന്‍ ചോരവീണവഴിയോരം നീറും മേട്ടില്‍ തോരാക്കൺകളില്‍ കനലുനീറും മേലേ മേട്ടില്‍ രാവിന്‍ ചിറകൊടിഞ്ഞു ചിരി തോരും വിണ്ണിന്‍ ചോട്ടില്‍ കണ്ണില്‍ തീയെരിഞ്ഞു മനമോടെ സൂര്യന്‍ മേലേ മണ്ണില്‍ എരിതീയെഴുതിയ തീരാപ്പകയുടെ കഥയതില്‍ ഓരോ ചുവടുകളഴിയുവതെയ്യാനായി നെഞ്ചില്‍ ഒരു ഞൊടി പിടയുവതാരോ വിതറിയ വെറിയുടെ കാണാത്തിരികളിലുയരുവതെയ്യാനായി
Song video
Song information
Music: സതീഷ് രാമചന്ദ്രൻ
Lyricist: ബിനോയ് കൃഷ്ണൻ
Singer: സാഗർകോറസ്
Film/album: യാത്രയ്ക്കൊടുവിൽ
Explore this song
- Singer: സാഗർകോറസ്
- Film / album: യാത്രയ്ക്കൊടുവിൽ
- Composer: സതീഷ് രാമചന്ദ്രൻ
- Lyricist: ബിനോയ് കൃഷ്ണൻ