Malayalam lyrics
രാരിരം രാരിരം രാരാരോ രാരിരം രാരിരം രാരാരോ നീയുറങ്ങു പൊന്‍ മുത്തേ, ചായുറങ്ങു എന്‍ മൈനേ അമ്മ നെഞ്ചില്‍ താരാട്ടായ് സ്നേഹതാളം നിനക്കായ് പൂമിഴികള്‍ തഴുകുവാനായ് നിദ്രാദേവി അണയുവാനായ് അമ്മ പാടും താരാട്ടിന്‍ ഈണം നീ കേള്‍ക്കു... രാക്കിളികള്‍ മയങ്ങുമ്പോള്‍ രാവുറങ്ങാന്‍ നീ ഒരുങ്ങുമ്പോള്‍ പാല്‍ ചിരിയോടെ പാര്‍വണം കാവലായ് നില്പു...
Song information
Music: വിനോദ് കെ എ
Lyricist: രാഹുൽ സോമൻ
Singer: മിധു വിൻസന്റ്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: മിധു വിൻസന്റ്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: വിനോദ് കെ എ
- Lyricist: രാഹുൽ സോമൻ