Malayalam lyrics
നീയോ കാറ്റോ എൻ കാതിൽ കിന്നാരത്തേൻ തൂകി നീയോ നിലാവോ എൻ നെഞ്ചിൽ സ്നേഹഛായം പൂശി (2) നീയോ കാറ്റോ നിലാവോ പൂങ്കനവോ... ചിന്നിച്ചിന്നി പെയ്യും മഴയിതളാൽ നിറയുമോ വാനം മെല്ലെ മെല്ലെ ഹൃദയങ്ങളിൽ നുരയുമോ ദാഹം എന്നും നീ ഉയിരിൽ എന്നുയിരിൽ നിറയും വസന്തമേ എന്നെങ്കിലും എന്നെങ്കിലും നാം ഒന്നു ചേർന്നീടുമോ... നീയോ കാറ്റോ എൻ കാതിൽ കിന്നാരത്തേൻ തൂകി നീയോ നിലാവോ എൻ നെഞ്ചിൽ സ്നേഹഛായം പൂശി (2)
Song video
Song information
Music: അബി സാൽവിൻ തോമസ്
Lyricist: ഡി സന്തോഷ്
Singer: വിജയ് യേശുദാസ്
Film/album: പൈസ പൈസ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: പൈസ പൈസ
- Composer: അബി സാൽവിൻ തോമസ്
- Lyricist: ഡി സന്തോഷ്