Malayalam lyrics
നിനവേ...നിനവേ...നിനവേ....മിഴിയോരം നനയല്ലേ.... കനവേ.....കനവേ....കനവേ.....ദൂരെ മായല്ലേ..... സുഖമോ....സുഖമോ...സുഖമോ...കൊഞ്ചും പഞ്ചാര പ്രാവേ... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും..... (നിനവേ....................ദൂരെ മായല്ലേ....) ഓ.....ഓ...ഓ.....ആ.........ആ..........ആ..... നിറമേ...നിറമേ...നിറമേറും നിറ നിറമേഴും വെറുതേ....വെറുതേ മഴവില്ലായ് തിറയാടീ..... അകലേ...അകലേ ചെറുതിരയായ് നറുനുരയായ്.... നിൻ ചിമിഴിൽ പവിഴം തിരയുന്നൂ ഞാനുയിരേ..... ഓ....അഴകേ....അഴകേ...അഴകേ.. നിൻ സ്നേഹം പൂഞ്ചോലത്തളിരായെന്നും എന്നും ചെറുകുളിരേകി സുഖമോ...സുഖമ... സുഖമോ... കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും.... (നിനവേ....................ദൂരെ മായല്ലേ....) അകമേ...അകമേ..ശരറാന്തൽ തിരിനാളം നീ.. തനിയേ...തനിയേ...ഒളിചിമ്മീ...കളിചൊല്ലീ ... മനമേ...മനമേ...മയിലാടുന്ന മല മേലേ.... നിറയേ...നിറയേ പുലരൊളികൾ...കസവിഴകൾ... അഴകേ...അഴകേ...അഴകേ....അഴകേ....നീ മഴ പോലെ അലയാവുന്നൊയിയലിയാം പ്രേമപ്പുഴ പോലെ.... സുഖമോ...സുഖമോ... സുഖമോ കൊഞ്ചും പഞ്ചാരപ്രാവേ.... മൈനാകത്തമ്പിൽത്തമ്പേറി....ധും...ധും...ധും.....ധും....(പല്ലവി) (നിനവേ....................ദൂരെ മായല്ലേ....)
Song video
Song information
Music: വിശ്വജിത്ത്
Lyricist: സോഹൻലാൽ
Singer: നരേഷ് അയ്യർ
Film/album: ടീൻസ്
Explore this song
- Singer: നരേഷ് അയ്യർ
- Film / album: ടീൻസ്
- Composer: വിശ്വജിത്ത്
- Lyricist: സോഹൻലാൽ