Malayalam lyrics
നിനക്കായി മാത്രം തുറക്കാനീ വാതിൽ കിനാവിന്റെ വെമ്പൽ മറക്കാനീ കൂട് പറയാതെല്ലാം അറിയും നെഞ്ചിൽ അകവും പുറവും അലിയും നാളിൽ ആരും കേൾക്കാ മോഹം പാടി ഈറൻ തഞ്ചും മേഘങ്ങൾ അമ്പിളി ചേർന്നൊരു ചന്ദനമാടി നൽമഴ വന്നാലെന്തു സുഖം ( നിനക്കായി ) ഉല്ലാസം നിൻ വാസം അല്ലൽ മെല്ലെ അകലും നേരം നിറമുന്തിരി കണിക്കുമ്പിളായ് മണ്ണിന്റെ മധുരാംശം പകർന്നീടവേ ( നിനക്കായ് ) എന്തോരം സിന്ദൂരം മഞ്ഞൾ കവിളിൽ അലിയും നേരം അരിമുല്ലകൾ ചിരി തൊങ്ങലായ് പെണ്ണിന്റെ അഴകാകെ ചൊരിഞ്ഞീടവേ ( നിനക്കായ് )
Song video
Song information
Music: രതീഷ് വേഗ
Lyricist: അനിൽ പനച്ചൂരാൻ
Singer: സന്തോഷ് കേശവ്
Film/album: പോപ്പിൻസ്
Explore this song
- Singer: സന്തോഷ് കേശവ്
- Film / album: പോപ്പിൻസ്
- Composer: രതീഷ് വേഗ
- Lyricist: അനിൽ പനച്ചൂരാൻ