Malayalam lyrics

നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
സുന്ദരിയാം ഇന്ദുലേഖ
വെൺമുകിലിൻ കാതിൽ ചൊല്ലി
സുന്ദരിയാം ഇന്ദുലേഖ
വെൺമുകിലിൻ കാതിൽ ചൊല്ലി
നിന്നെഞാൻ സ്നേഹിക്കുന്നു
മന്ദമന്ദം കൺ തുറക്കും
മന്താരപുഷ്പം ചൊല്ലി
പൊന്നോണ തുമ്പിതൻ കാതിൽ
നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
മഞ്ഞണിഞ്ഞ പാതിരാമുല്ല
തെന്നലിനോടോതി മെല്ലെ
നിന്നെ മാത്രം സ്നേഹിപ്പൂ ഞാൻ
നിന്നെമാത്രം നിന്നെമാത്രം
നിന്നെമാത്രം നിന്നെമാത്രം
നിന്നെഞാൻ സ്നേഹിക്കുന്നു
ഓളവും തീരവും തമ്മിൽ
മാറി മാറി മന്ത്രിക്കുന്നു
നിന്നെഞാൻ നിന്നെഞാനും
നിന്നെഞാൻ നിന്നെഞാനും എന്നുമെന്നും
സ്നേഹിക്കുന്നു
എന്നുമെന്നുമെന്നുമെന്നും
നിന്നെഞാൻ സ്നേഹിക്കുന്നു
നിന്നെഞാൻ സ്നേഹിക്കുന്നു
സുന്ദരിയാം ഇന്ദുലേഖ
വെൺമുകിലിൻ കാതിൽ ചൊല്ലി
സുന്ദരിയാം ഇന്ദുലേഖ
വെൺമുകിലിൻ കാതിൽ ചൊല്ലി
നിന്നെഞാൻ സ്നേഹിക്കുന്നു

Song video

Watch on YouTube

Song information

Music: ആലപ്പി രംഗനാഥ്

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്

Film/album: ഓർക്കാതിരുന്നപ്പോൾ

Explore this song