Malayalam lyrics
ന്നാ ജ് ണ്ടാക്ക് ജ് ണ്ടാക്ക് ജ് ണ്ടാക്ക് (chorus) ന്നാ ജ് ണ്ടാക്കിക്കോ ഒച്ച ണ്ടാക്കിക്കോ ജ്ജ് ണ്ടാക്കിക്കോ ഒച്ച ണ്ടാക്കിക്കോ If they are asking you to shut up Make some noise ന്നാ ജ് ണ്ടാക്കിക്കോ ഒച്ചണ്ടാക്കിക്കോ ജ് ണ്ടാക്കിക്കോ ഒച്ചണ്ടാക്കിക്കോ Bhayiyom aur behanom Hate club mein aap sabka swagath hai Hate club ka pehla rule hai ke Aap hate club ke baare mein baat nahi karni chahiye Aur, hate club ka doosara rule hai ke Aap hate club ke baare mein baat hi nahi karni chahiye പോടാ മണ്ടിക്കോ.. ഒച്ചണ്ടാക്കിക്കോ ഒച്ച കൂട്ടിക്കോ അയ്യേ പൂയ് ടാ രാജാ.. ടാ തുണി ഇട്ര ടാ രാജാ അയ്യേ പൂയ് ന്നാ ജ് ണ്ടാക്ക് ണ്ടാക്ക് (chorus) സേഡ് ആക്കല്ലേ ഡാഡേ കായ് തരാമോ ജാഡയോണോ ഡൂഡേ ഒരു ഹായ് തരാമോ സ്മൈൽ തരാമോ വൺ മോർ തരാമോ ആട്ട് തരാതേ ആ ഹാർട്ട് തരാമോ.. തരാമോ തരാമോ ഒന്ന് പോയ് തരാമോ.. തുള്ളിക്കോ തുള്ളി ചാടിക്കോ തുള്ളിക്കോ തുള്ളി ചാടിക്കോ
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: വിഷ്ണു വിജയ്ഷെൻബഗർ രാജ്മു.രിസന്തോഷ് ഹരിഹരൻ ശ്രീരാജ് സഹജൻസ്വാതി ദാസ് പ്രഭുഓസ്റ്റിൻ ഡാൻലുക്ക്മാൻ അവറാൻഗോകുലൻബിനു പപ്പു
Film/album: തല്ലുമാല
Explore this song
- Singer: വിഷ്ണു വിജയ്ഷെൻബഗർ രാജ്മു.രിസന്തോഷ് ഹരിഹരൻ ശ്രീരാജ് സഹജൻസ്വാതി ദാസ് പ്രഭുഓസ്റ്റിൻ ഡാൻലുക്ക്മാൻ അവറാൻഗോകുലൻബിനു പപ്പു
- Film / album: തല്ലുമാല
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി