Malayalam lyrics
നീതന്നു ആരാരും മോഹിക്കും ചങ്ങാത്തം ആകാശം കയ്യെത്താൻ ഉള്ളാകെ ആഘോഷം ഇരവല്ലാ പകലില്ലാ ഹൃദയങ്ങൾ തമ്മിൽ ഇഴപാകി നിമിഷങ്ങൾ കളയാതെ നുകരുന്നു ഞങ്ങൾ സുഖം മ പ പ നി ഗ രി സ ..നി രി സ ..നി രി സ മ പ പ നി ഗ രി സ ..നി രി സ ..നി രി സ ആ ...ആ മറ്റാരിലുമധികമെന്നെ അറിയുമെന്നും സ്നേഹിതൻ മറയില്ലാതെന്തുമേതും പറയുവാനും സ്നേഹിതൻ കുറവുകളേ അറിയുമവൻ പിഴവുകളേ തുണയുമവൻ വഴിമുഴുവൻ നിഴലുമവൻ ഒടുവിൽ വരെ തുഴയുമവൻ ആ... ഏതൊരു പ്രാർത്ഥന തന്നതാണെന്റെ കൈകളീലീ വരം അവനിലൂടറിയുന്നു ഞാൻ ഉലകിലെന്തിനും ഉത്തരം മ പ പ നി ഗ രി സ ..നി രി സ ..നി രി സ മ പ പ നി ഗ രി സ ..നി രി സ ..നി രി സ
Song video
Song information
Music: ഗോപി സുന്ദർ
Singer: ലഭ്യമായിട്ടില്ല
Film/album: ഹാപ്പി ജേർണി
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: ഹാപ്പി ജേർണി
- Composer: ഗോപി സുന്ദർ