Malayalam lyrics

നെഞ്ചില്‍ ഇടനെഞ്ചില്‍ 
തുടി കൊള്ളുന്നൊരു ശബ്ദം
ജയ് ഹിന്ദുസ്ഥാന്‍ 
കാശ്മീരും പഞ്ചാബും ആസ്സാമും ഒന്നല്ലോ
ഒന്നല്ലോ നാം ഇന്ത്യാക്കാര്‍
(നെഞ്ചിൽ...)
സിന്ധുഗംഗാ ഗോദാവരിയുടെ
പുണ്യമടിഞ്ഞൊരു തീരമെന്‍ ഭാരതം 
ദിവ്യ സംസ്കാരതീർത്ഥജലം
കൈക്കുമ്പിളില്‍ ചോരാതെ 
കാത്തിടാം ഞങ്ങള്‍
(നെഞ്ചിൽ...)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഷിബു ചക്രവർത്തി

Singer: കൃഷ്ണചന്ദ്രൻകോറസ്

Film/album: സൈന്യം

Explore this song