Malayalam lyrics
നിങ്ങടെ നാട്ടിൽ കോമരങ്ങൾക്ക് നാലും മൂന്നും വെച്ചു് കൊമ്പുണ്ടോ ആരോ പറഞ്ഞപ്പം കയറുമെടുത്ത് കണ്ടോനെ തല്ലാൻ പോകാറുണ്ടോ കാർന്നോന്മാരെല്ലാം തലകുത്തി നിന്നാലും... ഈ നാട്ടിലിന്നൊന്നും സമ്മതിക്കൂല്ലാ നന്നാവൂല്ലാ.. നന്നാവൂല്ലാ.. ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ നന്നാവൂല്ലാ നന്നാവൂല്ലാ ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ ചാറ്റിങ്ങും ചീറ്റിങ്ങും ഫ്ല്ർട്ടിങ്ങും ഡേറ്റിങ്ങും സിസി തീർന്നോർക്കു് പറഞ്ഞതല്ലാ ഓൺലൈനിൽ മിന്നും അപ്ഡേറ്റായ് മാറും ഞങ്ങടെ സ്പീഡിൽ ഗൂഗിൾ തളരും ഫേസ് ബുക്കിൽ തിമിർത്തും ഭൂലോകം നിവർത്തും ഞങ്ങളെ തടയാൻ സമ്മതിക്കൂല്ല... നന്നാവൂല്ലാ.. നന്നാവൂല്ലാ ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ നന്നാവൂല്ലാ നന്നാവൂല്ലാ ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ... ലേറ്റസ്റ്റ് ട്രെൻഡ്സും ടേസ്റ്റ്ഫുൾ ജീൻസും വാട്സപ്പും വൈബറും വി ചാറ്റും.. വീട്ടാർക്കോ തിരിയില്ല നാട്ടാർക്കോ അറിയില്ല ഞങ്ങൾടെ വോഫൈ നെറ്റ്വേൾഡ് കിംഗ് ഹാങ്ങൗട്ടിനിറങ്ങും മിഡ്നൈറ്റിൽ മടങ്ങും ഞങ്ങളെ തിരുത്താൻ സമ്മതിക്കൂല്ലാ നന്നാവൂല്ലാ.. നന്നാവൂല്ലാ.. ഞങ്ങളെ തവൂല്ലണ്ട നന്നാവൂല്ലാ.. നന്നാവൂല്ലാ... നന്നാവൂല്ലാ... ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ നന്നാവൂല്ലാ നന്നാവൂല്ലാ ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ... നന്നാവൂല്ലാ... നന്നാവൂല്ലാ... ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ നന്നാവൂല്ലാ നന്നാവൂല്ലാ ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ...
Song video
Song information
Music: ജെസിൻ ജോർജ്
Lyricist: ദിൻ നാഥ് പുത്തഞ്ചേരി
Singer: ജെസിൻ ജോർജ് അന്ന കുരുവിള
Film/album: ആശാ ബ്ളാക്ക്
Explore this song
- Singer: ജെസിൻ ജോർജ് അന്ന കുരുവിള
- Film / album: ആശാ ബ്ളാക്ക്
- Composer: ജെസിൻ ജോർജ്
- Lyricist: ദിൻ നാഥ് പുത്തഞ്ചേരി