Malayalam lyrics
നീ അകലെയാണോ നീ നീ അകലെയായോ നീ തൂ..മഴയിതളേ തൂ...നീ മൊഴിയാമോ.. നീ ചഞ്ചലമാകും രാഗ ഭാവം ചെങ്കതിർ തൂകും സാന്ധ്യ മോഹം നിർമ്മലമാകും സ്നേഹ സാരം അഴകേ അഴകേ അലിയാമോ അകമാകേ നീ നിറയാമോ Every night and every day All I see and all I say Is your name...your face...Every moment every place... As the stanzas fade binding you binding me Is one thread of love thread of love Will bring you upto me...Some day... ഞാൻ അഞ്ചിതളാകും ചെം പരാഗം വെൺ തിരയെണ്ണും രാഗതീരം കൺ തിരിയെരിയും സ്നേഹതാരം അറിയാമഴകേ നിൻ ഹൃദയം അനുരാഗം പറയാമോ Train travels... clouds are here Two hearts... long to try your love Hear the rain... So let it pour Hold my hand... numb the pain So let it go For all I know... is that we're here We want to flow.. so let us die Let us try...Let us soar... നീ അകലെയാണോ നീ നീ അകലെയായോ നീ നീ ചഞ്ചലമാകും രാഗ ഭാവം ചെങ്കതിർ തൂകും സാന്ധ്യ മോഹം നിർമ്മലമാകും സ്നേഹ സാരം അഴകേ അഴകേ അലിയാമോ
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: അനിൽ പനച്ചൂരാൻ
Singer: വി ശ്രീകുമാർപ്രീതി പിള്ളസയനോര ഫിലിപ്പ്
Film/album: സിറ്റി ഓഫ് ഗോഡ്
Explore this song
- Singer: വി ശ്രീകുമാർപ്രീതി പിള്ളസയനോര ഫിലിപ്പ്
- Film / album: സിറ്റി ഓഫ് ഗോഡ്
- Composer: പ്രശാന്ത് പിള്ള
- Lyricist: അനിൽ പനച്ചൂരാൻ