Malayalam lyrics
ധീരം വീരം ഭീകര ഭാവം ധീരം വീരം ഭീകര ഭാവം ഭയങ്കരാകാരം അതിഭയങ്കരാകാരം.. വൈരം ക്രൂരം മാരക വേഗം വൈരം ക്രൂരം മാരക വേഗം നിർദ്ദയ പരാക്രമം..അതി നിർദ്ദയപരാക്രമം.. ഇവൻ ഘടോർഖജൻ ഇവൻ അഭിനവ ഘടോർഖജൻ..... ഭാരക്കരുത്ത് കുതിരക്കുതിപ്പ് ഗറില്ല പയറ്റ് സിംഹ ഗാംഭീര്യം.... ഇവൻ..ഘടോർഖജൻ.. അഭിനവ ഘടോർഖജൻ. ധീരം വീരം ഭീരം ക്രൂരം കാട്ടിൽ മേട്ടിൽ പുഴയിൽ മലയിൽ കാട്ടിൽ മേട്ടിൽ പുഴയിൽ മലയിൽ വന്യമൃഗങ്ങൾക്കിടയിൽ ക്രൂര.. വന്യമൃഗങ്ങൾക്കിടയിൽ... അങ്കക്കലിയുടെ ജന്നിക്കിണ്ണം നിശ്ചയദാർഡ്യവുമായ്... ജന്നരകാട്ടാളൻ. അങ്കക്കലിയുടെ ജന്നിക്കിണ്ണം നിശ്ചയദാർഡ്യവുമായ്.. ജന്നരകാട്ടാളൻ.. ഇവൻ ഘടോർഖജൻ.. ഇവൻ അഭിനവ ഘടോർഖജൻ.
Song information
Music: അഞ്ചൽ ഉദയകുമാർ
Lyricist: അനിൽ വി നാഗേന്ദ്രൻ
Singer: എൻ ശ്രീകാന്ത്കലാഭവൻ സാബുആർ കെ രാമദാസ്മണക്കാട് ഗോപൻ
Film/album: തീ
Explore this song
- Singer: എൻ ശ്രീകാന്ത്കലാഭവൻ സാബുആർ കെ രാമദാസ്മണക്കാട് ഗോപൻ
- Film / album: തീ
- Composer: അഞ്ചൽ ഉദയകുമാർ
- Lyricist: അനിൽ വി നാഗേന്ദ്രൻ