Malayalam lyrics
ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ സുൻകേ മീഠീ മായിക് മുരളീ തൻപർ ഖ്വാബ് ഛായി ദർശൻ ദർശൻ പായീ മോരെ പ്രിയതമ് ശ്യാം ആയേ ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ നീയൊരു മോഹമരാളം എൻ വിരലൊന്ന് തൊട്ടാൽ പാടും സ്നേഹവിപഞ്ചികയായ് നീ രാഗിണി നിൻമൃദുപദചലനങ്ങളിൽ വെൺപ്രാവിണയുടെ ചിറകടിയോ മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി അണിയുമനഘ നടനലയം
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഡോ എസ് പി രമേശ്
Singer: എസ് പി ബാലസുബ്രമണ്യം
Film/album: സൂത്രധാരൻ
Explore this song
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: സൂത്രധാരൻ
- Composer: രവീന്ദ്രൻ
- Lyricist: ഡോ എസ് പി രമേശ്