Malayalam lyrics

ഊ ..

ദൂരെ ഈ യാത്രയിൽ

ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ..

ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ

ഇവിടെ ..

എവിടെ നിൻ പകലുകളിൽ

ഇതിലെ നിൻ ചുവടുകൾ തെടുന്നാരാരോ

ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ

പിൻവിളി മാത്രം കേട്ടു ഞാൻ

ദൂരെ ഈ യാത്രയിൽ

ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ..

ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ

വിധി തേടും പൊരുളെന്തെന്നറിയാമോ

പകയുടെ ചുടുകാട്ടിലെരിയാത്ത ചിതയല്ലേ

ജന്മങ്ങൾ പഞ്ചാഗ്നി മൂടുന്നോ

മകുടിയുമായി ഇതുവഴിയേ പോകുന്നാരോ

ആരോ ..

ദൂരെ ഈ യാത്രയിൽ

ചെങ്കനലുമായലയുന്നാരൊ ആരോ..ആരോ..

ഏതോ വിരലുകൾ നിഴലുമായിടയിന്നിവിടെ

എവിടെ നിൻ പകലുകളിൽ

ഇതിലെ നിൻ ചുവടുകൾ തെടുന്നാരാരോ

ചിതലണിയും ചിന്തകളിൽ നിൻ ചതിയുടെ

പിൻവിളി മാത്രം കേട്ടു ഞാൻ

ദൂരെ

Song information

Music: റോണി റാഫേൽ

Lyricist: ജി എൻ പദ്മകുമാർ

Singer: അൽഫോൺസ് ജോസഫ്

Film/album: കാഞ്ചി

Explore this song