Malayalam lyrics

It's friendship all the way

ധാ ധിർണ ധിനക്ക് ധിന

ധാ ധിർണ ധിനക്ക് ധിന

ധ ധ ധ ധ ധ....

ധനക് ധനക് ധിന ധനക് ധനക് ധിന

ധിനക് ധിനക് ധിന ധ ധിർണ

ധനക് ധനക് ധിന ധനക് ധനക് ധിന

ധിനക് ധിനക് ധിന ധ ധിർണ

ഹോ.. ഹോ..

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

കിളച്ചു കിളച്ചു തെയ്യം താരോ

വിതച്ചു വിതച്ചു തെയ്യം താരോ പിന്നെ

മുളച്ചു മുളച്ചു തെയ്യം താരോ

തിരി തെറുത്തു തെറുത്തു തെയ്യം താരോ

ഹേയ് തളിരടി മലരടി കതിരടി

അടിവെച്ചു പൊടി പാറിയോ

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

പഴംപാട്ടിൻ ഈണം കേട്ടെൻ

തന്തന തന്തന താരോ

പഴംപാട്ടിൻ ഈണം കേട്ടെൻ

തന്തന തന്തന താരോ

പടി കേറി പടിപ്പുര കേറി

താളം വെച്ചിതൈ തൈ

കറ്റേ കറ്റേ കയറിട്ടേ

കയറാലഞ്ചു മടക്കിട്ടെ

മുറ്റം ചെത്തി വരയിട്ടെ

അത്തം പത്തിനു പൂവിട്ടെ

കന്നി നിലാവിനു മുറിമുണ്ട്

പെണ്ണിനു കള്ളച്ചിരിയുണ്ട്

അക്കരെ നിന്നു വരവുണ്ട്

ഒത്തിരി പൂതിയകത്തുണ്ട്

നാടേ.. കാറ്ററിഞ്ഞതോ തന്നെ താനേ

പൂത്തിറങ്ങിയോ തന്നെ താനേ

കാത്തിരുന്നതും തന്നെ താനേ

കൂട്ടറിഞ്ഞതും തന്നെ താനേ

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

ഹോ  ഹോ.. ഹോ.. ഹോ..

നാട്ടാരെ വരമ്പത്താണടോ

വളയും പൊട്ടും പാട്ടും

നാട്ടാരെ വരമ്പത്താണടോ

വളയും പൊട്ടും പാട്ടും

കോയാന്റെ കോയപ്പത്തിനു

കിട്ടിയ തല്ലും

കൊത്തി കൊത്തി

മുറം കേറി കൊത്തി വെച്ചത്

മറ്റവനായ്

കർക്കിടകത്തിലു മഴയേറു്

ചറപറ പെയ്യണ കണ്ണീരു്

അങ്ങനെ അങ്ങനെ ചൊല്ലിയാലും

നിങ്ങടെ പൊന്നിൻ സ്ഥലമല്ലെ

കാറ്ററിഞ്ഞതോ തന്നെ താനേ

പൂത്തിറങ്ങിയോ തന്നെ താനേ

കാത്തിരുന്നതും തന്നെ താനേ

കൂട്ടറിഞ്ഞതും തന്നെ താനേ

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു

പാള കൊണ്ട് കോരി വെള്ളം

കിളച്ചു കിളച്ചു തെയ്യം താരോ

വിതച്ചു വിതച്ചു തെയ്യം താരോ പിന്നെ

മുളച്ചു മുളച്ചു തെയ്യം താരോ

തിരി തെറുത്തു തെറുത്തു തെയ്യം താരോ

ഹേയ് തളിരടി മലരടി കതിരടി

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: ജോർജ് പീറ്റർ വിഷ്ണു കുറുപ്പ്

Film/album: 3ജി തേർഡ് ജെനറേഷൻ

Explore this song