Malayalam lyrics

തൂവലുകൾ വീശി

തൂവനികൾ തേടി

ഏകാകിയാമെൻ മനം..

കാലടികൾ മായും

ആടകളിൽ തേടും

കേൾക്കാത്തൊരാ നിസ്വനം

കാറൊഴിയും വാനിൽ

വാറൊളിയായിനി

ഈ ജന്മ തീരങ്ങൾ തേടി..

അരികിൽ വരമായ് വരവായ്..

നോവും നെഞ്ചിൽ ഞാൻ

ചേർത്തു വെച്ചൊരാൾ(നോവും)

താരം ഇന്നിതാ..

മഞ്ഞണിഞ്ഞു നീ..

ഋതു സന്ധ്യ മാഞ്ഞ വേളയിൽ

നിൻ കോണിലായ്..

ഇരവിൽ വരമായ് വരവായ്..

തൂവലുകൾ വീശി

തൂവനികൾ തേടി

ഏകാകിയാമെൻ മനം..

കാലടികൾ മായും

ആടകളിൽ തേടും

കേൾക്കാത്തൊരാ നിസ്വനം

കാറൊഴിയും വാനിൽ

വാറൊളിയായിനി

ഈ ജന്മ തീരങ്ങൾ തേടി..

അരികിൽ വരമായ് വരവായ്..

Song information

Music: ഡോ വിമൽകുമാർ കളിപ്പുരയത്ത്

Lyricist: ഡോ ഉണ്ണികൃഷ്ണ വർമ്മ

Singer: ഡോ.ബിനീത രഞ്ജിത്

Film/album: ബിയോണ്ട് ദി സെവൻ സീസ്

Explore this song