Malayalam lyrics
താഴെ നീ താരമേ എന്നിലെ ദീപമേ ഏറുമീ താളമേ ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാമൗനം നീയെൻ അരികിൽ അലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ നീയൊന്നണയാനായി നെഞ്ചം നിന്നുയരുന്നിനിയീ നേരം നിന്നെ വീണ്ടും നേടിടും തീരാ ദൂരം പോയാണെങ്കിലും കാണാ തീരം തീയാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓഹോ.. ഓ താഴെ നീ താരമേ എന്നിലെ ദീപമേ ഏറുമീ താളമേ ഉള്ളിലെൻ ഓമലേ കൊല്ലുന്നീ തീരാമൗനം നീയെൻ അരികിൽ അലയുമ്പോൾ കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ നീയൊന്നണയാനായി നെഞ്ചം നിന്നുയരുന്നിനിയീ നേരം നിന്നെ വീണ്ടും നേടിടും തീരാ ദൂരം പോയാണെങ്കിലും കാണാ തീരം തീയാണെങ്കിലും മണ്ണിൽ വേനൽ ചൂടാണെങ്കിലും ഓഹോ.. ഓഹോ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: അനു എലിസബത്ത് ജോസ്
Singer: സച്ചിൻ വാര്യർജോബ് കുര്യൻസയനോര ഫിലിപ്പ്
Film/album: തിര
Explore this song
- Singer: സച്ചിൻ വാര്യർജോബ് കുര്യൻസയനോര ഫിലിപ്പ്
- Film / album: തിര
- Composer: ഷാൻ റഹ്മാൻ
- Lyricist: അനു എലിസബത്ത് ജോസ്