Malayalam lyrics
നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ ആ .. നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ ആ.. നാ കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ മക്കളെ ആ ..നാ നീറുന്ന മാനസങ്ങൾ ആയിരം ആയിരങ്ങൾ കണ്ണീരിൻ താഴ്‌വരയിൽ നിന്നിതാ കേഴുന്നമ്മേ നിന്നിതാ കേഴുന്നമ്മേ നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ നിൻ മക്കൾ ഞങ്ങൾക്കായി നീ പ്രാർത്ഥിക്ക സ്നേഹനാഥേ കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ ചേർക്കണേ മക്കളെ ആ.. ആ നാ ..നാ രേ ...നാ .. ആ ... ആ .. ആ ..നാ ..ആ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: ആർച്ച് ബിഷപ്പ് റവ ഡോ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍
Singer: നേഹ എസ് നായർ
Film/album: തിര
Explore this song
- Singer: നേഹ എസ് നായർ
- Film / album: തിര
- Composer: ഷാൻ റഹ്മാൻ
- Lyricist: ആർച്ച് ബിഷപ്പ് റവ ഡോ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍