Malayalam lyrics
തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ നിറയും ഓർമ്മകൾ കനലിൻ തെന്നലായി അറിയാതെന്നിലെ ജീവനിൽ വന്നണയേ പതിയെ പോകുമീ ഇരുളിൻ യാത്രയിൽ ഒരുനാൾ അരികിൽ അണയും ചേർന്നലിയാൻ തിരയും തീരവും മൊഴിയും മൗനവും പകലും ഇരവും അകലേ പോയ്‌മറയേ
Song video
Song information
Music: സെജോ ജോൺ
Lyricist: സെജോ ജോൺ
Singer: വിജയ് യേശുദാസ്
Film/album: മെമ്മറീസ്
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: മെമ്മറീസ്
- Composer: സെജോ ജോൺ
- Lyricist: സെജോ ജോൺ