Malayalam lyrics
തിരയാണേ തിരയാണേ തിരമേലെ തീയാണേ കതിരോനേ കതിരോനേ കനിയേണേ കാത്തോണേ കൗമാരം തീരാത്തോരാണേ ഇരവാണേ മാഴയാണേ കുടയാണേ കൂട്ടാണേ പകലാണേ മരുവാണേ താളിരാണേ താങ്ങാണേ താലോലം പാടും കാറ്റാണേ ഈ ലോകം ഭൂലോകം വാഴെണ്ടോരാണേ നേരാണേ നേരാണേ നെരുള്ളോരാണേ കൈത്താലം കൈത്താളം വായ്താരും വേണേ കണ്ണേറും നാവേറും തെല്ലും വീഴല്ലേ മാ ഗോ ബാ ..മാ ഗോ ബാ .. വരണുണ്ടേ വരണുണ്ടേ തലവെട്ടം കാണുന്നേ എതിരേറ്റൂ വരവേറ്റൂ പടകൂട്ടം പോരുന്നേ ഉള്ളാകെ പോന്നുള്ളോരല്ലേ അതിരറ്റും അളവറ്റും സ്വപ്നം കാണുന്നേ ഗതികെട്ടും വിധികെട്ടും പടികിട്ടി കേറുന്നേ കേറുമ്പോൾ ചോടും പാളുന്നേ കണ്ണാലെ മയ്യാലേ നീറുന്നോരാണേ പൊല്ലാപ്പും മേലാപ്പും പേരുന്നോരാണേ നോക്കാലെ വാക്കാലേ വീഴുന്നോരാണേ പോരാടി തീപാറും വീരുള്ളോരാണേ മ ഗ മ ഗ മ ഗ മ ഗ സ ഗ സ ഗ സ ഗ സ ഗ സ ഗ സ ഗ മ ഗ മ ഗ മ ഗ മ ഗ മ ഗ മ ഗ സ ഗ സ ഗ മ ഗ സ ഗ മാ ഗോ ബാ ..മാ ഗോ ബാ
Song video
Song information
Music: രാഹുൽ രാജ്
Lyricist: നിഖിൽ എസ് മറ്റത്തിൽ
Singer: അരുൺ എളാട്ട് നിതിൻ രാജ്ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)രാഹുൽ രാജ്
Film/album: മാന്നാർ മത്തായി സ്പീക്കിങ്ങ് 2
Explore this song
- Singer: അരുൺ എളാട്ട് നിതിൻ രാജ്ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)രാഹുൽ രാജ്
- Film / album: മാന്നാർ മത്തായി സ്പീക്കിങ്ങ് 2
- Composer: രാഹുൽ രാജ്
- Lyricist: നിഖിൽ എസ് മറ്റത്തിൽ