Malayalam lyrics

താനന താനന നാനന
താനന തോനനോ... താനന നാനന 
ആര്....
ഞാനാ...
യെസ് ഡാര്‍ലിംഗ്....
ഹായ്... നന്നായ് പാടുന്നല്ലോ... 
കളിയാക്കല്ലേ...
അല്ലെന്നേ... നല്ല സ്വരം... താളോം ഉണ്ട്..
ഹെ ഹെ ഹെ ...ഞാനൊരു പാട്ടുകാരനല്ലേ...
ഒണ്‍ലി എ ബാത്ത്റൂം സിംഗർ...
ഏയ്‌... അല്ലല്ല... പാടൂന്നേയ്...
ദേ... ഞാന്‍ താളമിടാം...
ഉം.. പ്ലീസ്..
താനന താനന താനന നാനന
ഫന്റാസ്റ്റിക്...
താനന താനന താനന നാനന 
ഹോ...
സബാഷ്...
ഹോ... ഇങ്ങു വാ...
ഏയ്‌ വിടൂന്നേയ്...

Song video

Watch on YouTube

Song information

Music: ദേവ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സുജാത മോഹൻഎം ജി ശ്രീകുമാർ

Film/album: ദി പ്രിൻസ്

Explore this song