Malayalam lyrics
തൊട്ടു തൊടാത്ത വയസ്സിൽ തുടു കാവടിയാട്ടം പച്ചവിളക്കു കൊളുത്തി പൂരാഘോഷം.(തൊട്ടു) രാഗം താനം ഗീതം... തെയ്യം തെയ്യം തീ തെയ്യാട്ടം... കയ്യോ കൈ കൈ കൈ താളത്തിൽ മെയ്യോ തെയ് തെയ് തെയ് മേളത്തിൽ കയ്യോ കൈ കൈ കൈ താളത്തിൽ മെയ്യോ തെയ് തെയ് തെയ് മേളത്തിൽ എള്ളും പൂവും പാലും തേനും കരളിലെകസവുടയഴകിനു തൊടുകുറി തൊട്ടു തൊടാത്ത വയസ്സിൽ തുടു കാവടിയാട്ടം പച്ചവിളക്കു കൊളുത്തി പൂരാഘോഷം. രാഗം താനം ഗീതം... തെയ്യം തെയ്യം തീ തെയ്യാട്ടം... നെഞ്ചിൽ ധും ധും ധും ഘണ്ടാരം ചുണ്ടിൽ ഝിൽ ഝിൽ ഝിൽ കിന്നാരം ഓ...നെഞ്ചിൽ ധും ധും ധും ഘണ്ടാരം.. ചുണ്ടിൽ ഝിൽ ഝിൽ ഝകിന്നാരം.... മുന്നും പിന്നും മേലും കീഴും നിറമഴ ചൊരിമഴ മഴ മഴ കതിർമഴ (തൊട്ടു തൊടാത്ത....)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film/album: ഭാസുരം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഭാസുരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല