Malayalam lyrics
തീ കുളിർ നിലാ വെയിൽ ഉടൽ കടൽ അലകളിൽ മറയുകയോ തീ കുളിർ നിലാ വെയിൽ ഉടൽ കടൽ അലകളിൽ മറയുകയോ ഗതകാലങ്ങൾ പല സാരങ്ങൾ അതിലേതേതോ പുതു മാനങ്ങൾ നിലയില്ലാതെ അതിനാഴങ്ങൾ മുറിവാറാതെ ചില കായങ്ങൾ അകലെയകലേ അലകടലിലതിരിൻ മറുകരയേ ഉയരേയുയരേ പറന്നു മുകിലേറും സൗഹൃദമേ കുതറിയുയരുമൊരേ ഗതിയിൽ ഒരുപോൽ കുതിരകൾ ചിതറിയടരടരായ് ഒരു നാൾ പലതായ് പോയവർ തീ കുളിർ നിലാ വെയിൽ ഉടൽ കടൽ അലകളിൽ മറയുകയോ ഗതകാലങ്ങൾ പല സാരങ്ങൾ അതിലേതേതോ പുതു മാനങ്ങൾ നിലയില്ലാതെ അതിനാഴങ്ങൾ മുറിവാറാതെ ചില കായങ്ങൾ കാലം മാറും വേഗം ലോകം പായും നേരം ജാലം തീർത്തു നാമും തീ കുളിർ നിലാ വെയിൽ ഉടൽ കടൽ അലകളിൽ മറയുകയോ Reply
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: ശബരീഷ് വർമ്മ
Singer: അരവിന്ദ് വേണുഗോപാൽ
Film/album: മീശ
Explore this song
- Singer: അരവിന്ദ് വേണുഗോപാൽ
- Film / album: മീശ
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: ശബരീഷ് വർമ്മ