Malayalam lyrics
താനാതിനന്തിനം തോം തക തിന്തിനംതാരോ തെയ്താരോ താനാതിനന്തിനം തോംതകതിന്തിനം താരോ തെയ്താരോ ഞാറ്റുവേലയടുത്തെടി പെണ്ണേ തിന്തിനം താരോ തെയ്താരോ കണ്ടത്തിൽ കൊയ്യുന്നേ കറ്റ മെതിക്കുന്നേ തിന്തിനം താരോ തെയ്താരോ തിന്തിനം താരോ തെയ്താരോ തക തിന്തിനം താരോ തെയ്താരോ കാറിൻ നിറമുള്ള പെണ്ണേ കാർകുഴലീ നിനക്കൊരുത്താൻ കാവലുണ്ടേ തെയ്താരോ മാനം തെളിഞ്ഞാലും ഭൂമി കറുത്താലും നീയാടാ പൊന്നേ നെഞ്ചിൽ തമ്പ്രാനെ കണ്ടാലും മേലക്കം ചൊന്നാലും പെണ്ണിന്റെ ചങ്കില് നീയാണേ മാനത്തു് വെള്ളിവിരിച്ചു് ചന്തിരൻ വന്നേ തെയ്താരോ തറയിൽ കടന്നാളു കൂടാൻ മാളോരും വന്നേ തെയ്താരോ പാടത്ത് പൊന്നുവിളഞ്ഞതു കതിരിനു മീതേ ചെക്കന്റെ ചൊപ്പനം ഓടിമറഞ്ഞതു് പെണ്ണിനു മീതേ തകസൊപ്പനം പൂത്തേ തെയ്താരോ തക സൊപ്പനം പൂത്തേ തെയ്താരോ(2) താനാതിനന്തിനം തോംതകതിന്തിനം താരോ തെയ്താരോ താനാതിനന്തിനം തോംതക തിന്തിനം താരോ തെയ്താരോ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹോയ് കണ്ടത്തിൽ നെല്ല് വിളയുമ്പം ഏങ്ങക്കും ചങ്കനും കടനാളായി പാടത്തു കറ്റ മെതിക്കുമ്പം ഏങ്ങടെ കുടിയിലും കടനാളായി ഏങ്ങടെ കുടിയിലും കടനാളായി പാടത്ത് കാളയെ പൂട്ടാൻ ചെക്കനും പോയി ചേലുള്ള പെണ്ണിന്റെ ചന്തം തമ്പ്രാനും കണ്ടേ തമ്പ്രാനും കണ്ടേ തമ്പ്രാനും കണ്ടേ തമ്പ്രാനും കണ്ടേ കോലോത്തെ തമ്പ്രാന്റെ ചങ്കില് സൊപ്പനം പൂത്തേ തെയ്താരോ കോലോത്തെ തമ്പ്രാന്റെ ചങ്കില് സൊപ്പനം പൂത്തേ തെയ്താരോ സൊപ്പനം പൂത്തേ തെയ്താരോ തക സൊപ്പനം പൂത്തേ തെയ്താരോ(2) താനാതിനന്തിനം തോംതക തിന്തിനം താരോ തെയ്താരോ താനാതിനന്തിനം തോംതക തിന്തിനം താരോ തെയ്താരോ
Song video
Song information
Music: വിജയ് കൃഷ്ണ
Lyricist: കൃഷ്ണലേഖ
Singer: സോമൻ കോഴിക്കോട് നയന
Film/album: മഹാത്മ അയ്യങ്കാളി
Explore this song
- Singer: സോമൻ കോഴിക്കോട് നയന
- Film / album: മഹാത്മ അയ്യങ്കാളി
- Composer: വിജയ് കൃഷ്ണ
- Lyricist: കൃഷ്ണലേഖ