Malayalam lyrics
ഞാനേറെ മോഹിച്ച തോഴാ എന്നുള്ളിൽ നീ മാത്രമല്ലേ (2) ഏതെങ്കിലും നല്ല നാളിൽ നാം തമ്മിലൊന്നാകുമല്ലോ (2) (ഞാനേറെ...) തോരാതെ മഴ പെയ്ത രാവിൽ കാണാത്ത സ്വപ്നങ്ങളില്ല (2) ആ സ്വപ്നം സഫലമായെന്നാൽ ഞാൻ ഭാഗ്യവതിയാണെൻ കണ്ണാ (2) (ഞാനേറെ...) പാതി മയങ്ങി ഞാൻ ദൂരെ സങ്കല്പ ലോകത്തിൽ പോകും (2) സംഗീതരാജാവായ് വാഴും പ്രിയരോട് ചേർന്നന്ന് പാടും (2) (ഞാനേറെ...)
Song video
Song information
Music: പ്രദീപ് ജോഗ്യ
Lyricist: സജിത്ത് കാട്ടാക്കട
Singer: കെ എസ് ചിത്ര
Film/album: പുഷ്പമേള
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പുഷ്പമേള
- Composer: പ്രദീപ് ജോഗ്യ
- Lyricist: സജിത്ത് കാട്ടാക്കട