Malayalam lyrics
ആ ...ആ ...ആ.. ഞാനും ഞാനുമെന്റാളും ആ.. നാൽപ്പതു പേരും പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2) ഉം ...ഉം ... കപ്പലിലാണേ ആ കുപ്പായക്കാരി.. പങ്കായം പൊക്കി ഞാനൊന്ന് നോക്കീ (2) ഞാനൊന്ന് നോക്കീ.. അവൾ എന്നെയും നോക്കീ നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2) ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2) ഉം ..ഉം ... എന്തൊരഴക്.. ആ.. എന്തൊരു ഭംഗി.. എന്തൊരഴകാണാ.. കുപ്പായക്കാരിക്ക്... (2) എൻ പ്രിയയല്ലേ പ്രിയകാമിനിയല്ലേ.. എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ.. (2) ഞാനും ഞാനുമെന്റാളും.. ആ നാൽപ്പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി പൂമരം കൊണ്ട് കപ്പലുണ്ടാക്കി..
Song information
Music: ഫൈസൽ റാസി
Lyricist: ആശാൻ ബാബുദയാൽ സിംഗ്
Singer: ഫൈസൽ റാസി
Film/album: പൂമരം
Explore this song
- Singer: ഫൈസൽ റാസി
- Film / album: പൂമരം
- Composer: ഫൈസൽ റാസി
- Lyricist: ആശാൻ ബാബുദയാൽ സിംഗ്