Malayalam lyrics

ഝനന് ഝനന് ഝനന് ഝനന് ഝനന്..

ഝനന് ഝനന് ഝനന് ഝനന് ഝനന്..

ഝലക്ക് റാണി ഝലക്ക് റാണി

ഝലക്ക് റാണിയെ...

നോട്ടി നോട്ടി ലോക്കൽ ബ്യൂട്ടി

കലക്ക് റാണിയെ...

ഝലക്ക് റാണി ഝലക്ക് റാണി

ഝലക്ക് റാണിയെ..

കലിപ്പ് ഇത്‌ ഇറക്കി ഒതുക്ക് റാണി

നീ നീ നീ നീ നീ....

ഓ ബേബി ബൈ ബൈ ബൈ ബൈ ബൈ

ഓ ബേബി ബൈ ബൈ ബൈ ബൈ ബൈ

ഓ ബേബി ബൈ ബൈ ബൈ ബൈ ബൈ

ബൈ ബൈ ബൈ ബൈ ബൈ....

കോപം കൊണ്ടേ താപം ഏറി

പാവമാണെന്ന് ആര് ഇതോതി

വെറുതെ ഓ..വെറുതെ...

കോപം കൊണ്ടേ താപം ഏറി

പാവമാണെന്ന് ആര് ഇതോതി

വെറുതെ തോന്നി വെറുതെ തോന്നി

വെറുതെ തോന്നി വെറുതെ..വെറുതെ..

യെ..യെ....വെറുതെ..വെറുതെ..യെ.തോന്നി

വെറുതെ..വെറുതെ...തോന്നി....

ഝലക്ക് റാണി ഝലക്ക് റാണി

ഝലക്ക് റാണിയെ...

കലിപ്പ് ഇത്‌ ഇറക്കി ഒതുക്ക് റാണി

നീ നീ നീ നീ....

ഓ ബേബി ബൈ ബൈ ബൈ ബൈ

ഓ ബേബി ബൈ ബൈ ബൈ ബൈ. (4)

You loca loca

Now you loose controlla

A ticky ticky granade

Or you be floating ganga

Wanna get some more..

Have the kiss of mama karma

You pulled the trigger

Now you think ther's any escape

Enogh with your wickedness...

Iam gonna wear my red cap

Pray to gods for pity..

You 'll be paying for me your mistakes..

Mark it in your brain...

This life's gonna be tough rough game..

Check out ne given you all of my heart..

But you take all my hope...

And you treat me slave level up level up..

Suck on my revenge and learn to behave..

Near to you are you days brace..

Going to dig you a grave, pray..

You want some grace..?

Zemme rephrace

Not gonna stop till your debts are repayed

ഒരൊറ്റ തൊഴിയിൽ പതിച്ചു തറയിൽ

തൊഴിച്ച തൊഴിയോ കുതിര പവറിൽ

കുതിര പവറിൽ കുതിര പവറിൽ..

കുതിര പവറിൽ..കുതിര പവറിൽ..

കുതിരാ.......... ഓ..ഓ...ഓ.....

ജിസ്റ്റോ (ഝലക്ക് റാണി.........)

Song information

Music: ശബരീഷ് വർമ്മ

Lyricist: ശബരീഷ് വർമ്മ

Singer: സിയാ ഉൾ ഹഖ്

Film/album: ജയ ജയ ജയ ജയ ഹേ

Explore this song