Malayalam lyrics
ജപകോടി ഗുണം ധ്യാനം ധ്യാനകോടി ഗുണോലയഃ ലയകോടി ഗുണം ഗാനം ഗാനാല്‍പരതരം നഹിഃ ജപകോടി ഗുണം ധ്യാനം സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു സംഗീത കല്‌പദ്രുമം ബ്രഹ്മസമാധിയില്‍ വിലയിച്ചു പാടുന്നു ത്യാഗരാജ ഭാവലയം ജപകോടി ഗുണം ധ്യാനം ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി കൈലാസ ഹിമമുടികൾ ഹരിതവനനിരയില്‍ അരിയസ്വരനദിയില്‍ അഗാധജലധിയില്‍ ഉണരുക സരസ്വതി ജപകോടി ഗുണം ധ്യാനം ധ്യാനകോടി ഗുണോലയഃ ലയകോടി ഗുണം ഗാനം ഗാനാല്‍പരതരം നഹിഃ ജപകോടി ഗുണം ധ്യാനം
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Raaga: സുമനേശരഞ്ജിനി
Film/album: സായ്‌വർ തിരുമേനി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സായ്‌വർ തിരുമേനി
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി