Malayalam lyrics
ജും ജും രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ദൂരചക്രവാളമൊത്ത് പോയ്മറഞ്ഞു പോൽ വീണ്ടൊഴിഞ്ഞ നീലമേഘ ജാലമായ് ഞാൻ കനവു നെയ്തു രാഗലോലയായ് രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും യാ ഏതോ ദേവലോകമോ രാവിൻ തേരിലാണ് ഞാൻ നിതാന്തമീ നിലാവിലോ വിലാസ നൃത്തമാടി ഞാനി ദേവലോക രാജനീതിയിൽ രാവിൻ ഹാ മാറിൻ സ്വരങ്ങളേഴും മൊഴിഞ്ഞു വീണ്ടും ഹോ
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഐ എസ് കുണ്ടൂർ
Singer: സ്വർണ്ണലത
Film/album: കർമ്മ
Explore this song
- Singer: സ്വർണ്ണലത
- Film / album: കർമ്മ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഐ എസ് കുണ്ടൂർ