Malayalam lyrics
ചെറുതൂവലിന്റെ തണലില്‍ തനു ചേര്‍ന്നിരുന്ന പകലില്‍ ഒരു നോക്കിലെന്നെ അറിയും സുഖജന്മ സൗഹൃദമേ (ചെറുതൂവലിന്റെ ......) അകലെ വിടര്‍ന്ന മലരിന്‍ മധു തേടി ശലഭമലയേ (2) ഒരു നോക്കിലെന്നെ അറിയും സുഖജന്മ സൗഹൃദമേ (ചെറുതൂവലിന്റെ ......) പതിയെ പറന്ന ഹൃദയം പറയാതെ പാതി തളരേ (2) ഒരു നോക്കിലെന്നെ അറിയും സുഖജന്മ സൗഹൃദമേ (ചെറുതൂവലിന്റെ ......)
Song video
Song information
Music: വിശ്വജിത്ത്
Lyricist: രാജീവ് ആലുങ്കൽ
Singer: കെ എസ് ചിത്ര
Film/album: മൽഹാർ - ആൽബം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മൽഹാർ - ആൽബം
- Composer: വിശ്വജിത്ത്
- Lyricist: രാജീവ് ആലുങ്കൽ