Malayalam lyrics
ചൊടിയിതളോ മധുമലരോ കതിരഴകോ കലമാനോ (2) തന ധും തന ധും തന ധും തന ധും തന ധും തന ധും തനന (2) മഴവില്ലിന്‍ തളിരൊളി കണ്ടു എന്‍ നെഞ്ചില്‍ മിഴിമുന കൊണ്ടു (2) കവിളില്‍ നീയേന്തി കനകത്തിന്‍ കാന്തി നീയെന്‍ കണ്ണില്‍ ദാഹം തേടും തേന്‍കനി തന ധും തന ധും തന ധും തന ധും തന ധും തന ധും തനന (2) ചൊടിയിതളോ മധുമലരോ കതിരഴകോ കലമാനോ തന ധും തന ധും തന ധും തന ധും തന ധും തന ധും തനന (2) ചൊടിയിതളോ സ്വരലഹരിയുമായി നീ വന്നു പ്രേമത്തിന്‍ മധുരിമ തന്നു (2) ഇനി നീയും ഞാനും ഉയിരൊന്നായി പാടാം നീയെന്‍ സ്വപ്നം വാരിപ്പുല്‍കും പൂങ്കൊടി തന ധും തന ധും തന ധും തന ധും തന ധും തന ധും തനന (2) ചൊടിയിതളോ മധുമലരോ കതിരഴകോ കലമാനോ (2) തന ധും തന ധും തന ധും തന ധും തന ധും തന ധും തനന (2) ചൊടിയിതളോ
Song information
Music: ഉഷ ഖന്ന
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
- Composer: ഉഷ ഖന്ന
- Lyricist: യൂസഫലി കേച്ചേരി