Malayalam lyrics
ഹേ കമോൺ.. ചിക്ചാം തരികിട കൂട്ടി കൊട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം ചിക്ചാം തരികിട കൂട്ടി കെട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവമേളം ഇത്തിരി വെയിലില്‍ കൗമാരദാഹം മുന്തിരി നീട്ടും വര്‍ണ്ണപ്പൂത്താലം മോഹക്കിളിയുടെ തൂവലിന്നുള്ളില്‍ ചുവരിന്മേല്‍ എഴുതാം ഡേ കോളേജ് ഡേ ലെറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം പീലിക്കണ്ണുകള്‍ സ്വപ്നം കൂടിയനേരം നീലപ്പക്ഷികള്‍ ചിറകുവിരിച്ചു നെഞ്ചില്‍ ഓലക്കാലികള്‍ കാറ്റിൽ പൊന്തിയ നേരം കൂടെ വിടര്‍ന്നു നമ്മുടെ ഇടയില് കൗമാരം സ്വപ്നംകാണും കാലം ഇതു സ്വര്‍ഗ്ഗം നേടും കാലം ഒത്തിരിനാളു കഴിഞ്ഞാല്‍ പോലും ഓര്‍ക്കാന്‍ സുഖമല്ലേ ഡേ കോളേജ്ഡേ വണ്ടര്‍ഫുള്‍ഡേ ലെറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം ലെറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (ചിക്ചാം...) മിന്നുംചിപ്പികൾ തിരയിൽ മുങ്ങിയനേരം സ്വർണ്ണച്ചിപ്പികളായി നിൻ ചിരി മണ്ണിൽ നെഞ്ചിൻകൂട്ടിലെ മൈന വിളിച്ചൊരു കാര്യം സ്വപ്നംകാണും കാലം ഇതു സ്വര്‍ഗ്ഗം നേടും കാലം ഒത്തിരിനാളു കഴിഞ്ഞാല്‍ പോലും ഓര്‍ക്കാന്‍ സുഖമല്ലേ ഡേ കോളേജ്ഡേ വണ്ടര്‍ഫുള്‍ഡേ ലെറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം ലെറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (ചിക്ചാം...)
Song information
Music: നിസരി ഉമ്മർ
Lyricist: ചിറ്റൂർ ഗോപി
Singer: എം ജി ശ്രീകുമാർരാധികാ തിലക്
Film/album: ഏഴുനിലപ്പന്തൽ
Explore this song
- Singer: എം ജി ശ്രീകുമാർരാധികാ തിലക്
- Film / album: ഏഴുനിലപ്പന്തൽ
- Composer: നിസരി ഉമ്മർ
- Lyricist: ചിറ്റൂർ ഗോപി