Malayalam lyrics
കരയല്ലേ കുഞ്ഞേ കരയല്ലേ കുഞ്ഞേ പിച്ചവച്ചു പിച്ചവച്ചു നീ തനിയെ നടന്നു വാ.. ഈ ലോകം ഈ ചെറിയ ലോകം ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യര്‍ കലഹിച്ചും നുണ പറഞ്ഞും കഴിയും നേരം പിച്ചവച്ചു പിച്ചവച്ചു നീ തനിയെ നടന്നു വാ നടന്നു വാ
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: ഷഹബാസ് അമൻ
Singer: പാര്‍വ്വതി
Film/album: റോസ് ഗിറ്റാറിനാൽ
Explore this song
- Singer: പാര്‍വ്വതി
- Film / album: റോസ് ഗിറ്റാറിനാൽ
- Composer: ഷഹബാസ് അമൻ
- Lyricist: ഷഹബാസ് അമൻ