Malayalam lyrics
(റാപ്പ് ..) കപ്പ കപ്പ പൊരിഞ്ഞെരിഞ്ഞുണർന്നുയർന്നു വന്നുവോ മരിച്ചു മണ്ണടിഞ്ഞലിഞ്ഞുയിർത്തു വന്നുവോ ചിറകില്ലാതുയരത്തിൽ പാടാം .. കനവില്ലാതാടാം തുടിതാളം കൊട്ടാം വെളിവില്ല കളിയെല്ലാം തീരും കളവെല്ലാം മാറും മിഴിനീരും മായും നല്ലോരെല്ലാം പാതാളത്തിൽ സ്വരലോകത്തോ പോരാൻ വാ നല്ലോരെല്ലാം പാതാളത്തിൽ സ്വരലോകത്തോ പോരാൻ വാ ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പപുഴുക്കേ ..ഓ ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര ചക്കര വരട്ടി ... (2) കപ്പ ഇതാ ചട്ടിയിൽ പൊരിഞ്ഞെരിഞ്ഞുണർന്നുയർന്നു വന്നുവോ സങ്കല്പം വിശപ്പാറ്റാൻ മരിച്ചു മണ്ണടിഞ്ഞലിഞ്ഞുയിർത്തു വന്നുവോ ചിറകില്ലാതുയരത്തിൽ പാറാം കനവില്ലാതാടാം തുടിതാളം കൊട്ടാം വെളിവില്ല കളിയെല്ലാം തീരും കളവെല്ലാം മാറും മിഴിനീരും മായും നല്ലോരെല്ലാം പാതാളത്തിൽ സ്വരലോകത്തോ പോരാൻ വാ നല്ലോരെല്ലാം പാതാളത്തിൽ സ്വരലോകത്തോ പോരാൻ വാ ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പപുഴുക്കേ ..ഓ ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര ചക്കര വരട്ടി ... (2) (റാപ്പ് ..) ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പ കപ്പപുഴുക്കേ ..ഓ ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര ചക്കര വരട്ടി ... (2)
Song video
Song information
Music: രാഹുൽ രാജ്
Lyricist: റഫീക്ക് അഹമ്മദ്
Singer: സി ജെ കുട്ടപ്പൻ രശ്മി സതീഷ്ശ്രീചരൺ
Film/album: ബാച്ച്‌ലർ പാർട്ടി
Explore this song
- Singer: സി ജെ കുട്ടപ്പൻ രശ്മി സതീഷ്ശ്രീചരൺ
- Film / album: ബാച്ച്‌ലർ പാർട്ടി
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്