Malayalam lyrics
കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ മുഖം അരികിലുമകലെയുമെവിടെയുമലയുകയോ കാറ്റലയായ് പൊരുളുകൾ നീളും നിഴലിതാ തിരയുന്നു രാവിലൂടെ ദൂരെ ഏതോ ഉറവിടം അതൊരാളും നെഞ്ചിൻ തീയോ വരൂ വരൂ പ്രകാശമേ വിഷാദ വീഥിയിൽ കിനാവുകൾ വരാത്തൊരീ വിമൂകമാം നിശ അറിവുകളതിൽ ഉരുകിയ തിരി നിഗൂഢം മറവുകളിൽ തനി സ്വരൂപമാത്മരൂപമാരുകണ്ടു നേരായ് നേരിൽ ഓ .... കനവിനുമുണർവിനുമൊളിവിനുംതെളിവിനുമൊരേ മുഖം അരികിലുമകലെയുമെവിടെയുമലയുകയോ കാറ്റലയായ് പൊരുളുകൾ
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ രാഘവ് ഗോപി സുന്ദർ
Film/album: അരികിൽ ഒരാൾ
Explore this song
- Singer: ശ്രേയ രാഘവ് ഗോപി സുന്ദർ
- Film / album: അരികിൽ ഒരാൾ
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്