Malayalam lyrics
പല്ലവി കനകാഭരീ കമനീയവാണീ കാദംബരീ കനകേ നമാമീ അനുപല്ലവി സൗദാമിനീ - സമശോഭിതാംഗീ സൗഗന്ധികാദി-സ്സുമധാരിണീ ചരണം നിഗമാഗമാംഗ സ്വരൂപ-സ്സുരാഗ സ്ഥിരേ ഗാനസംഗ-സ്സുഗന്ധസ്സമാംഗേ സൽ | ഗാനസാര...... ആ....ആ..... ആ..... സൽഗാനസാര-സ്വതേ സ്വാത്മരൂപേ നരനാകവന്ദ്യേ നമസ്തേ നമസ്തേ
Song information
Music: വിജേഷ് ഗോപാൽ
Lyricist: ജി നിശീകാന്ത്
Singer: വിജേഷ് ഗോപാൽ
Raaga: പൊന്നി
Film/album: അപൂർവരാഗകൃതികൾ
Explore this song
- Singer: വിജേഷ് ഗോപാൽ
- Film / album: അപൂർവരാഗകൃതികൾ
- Composer: വിജേഷ് ഗോപാൽ
- Lyricist: ജി നിശീകാന്ത്