Malayalam lyrics
ലാ.. ലാ..ലെ...ലാ ല..ലേ... ലേ..ലേ..ലെ..ലേ..ല...ലേ ലാ ലാ ലേ ഓര ലേ..ലേ..ലേ ..ലേ..ല..ലെ ലാ.. ലാ..ലെ...ലാ ല..ലേ... ലേ..ലേ..ലെ..ലേ..ല...ലേ ലാ ലാ ലേ ഓര ലേ..ലേ..ലേ ..ലേ..ല..ലെ (Ch)ലാ.. ലാ..ലെ...ലാ ല..ലേ... ലേ..ലേ..ലെ..ലേ..ല...ലേ ലാ ലാ ലേ ഓര ലേ..ലേ..ലേ ..ലേ..ല..ലെ കണ്ണമ്മ കണ്ണമ്മ കറിയന്തി കാകറച്ചിയും കണ്ണം മീനും ചമ്പാ നെല്ലിന്റെ ചോറു തെളയ്കുമ്പം കയ്യിട്ടെളക്കടി കണ്ണമ്മ..തക...(ലാ..ലാ..ലെ) മുപ്പത്തിരണ്ടു കുറുവടി വെട്ടി ഭൂതത്താൻ മുച്ചില്ലയിൽ മാങ്ങയെറിഞ്ഞു കുന്നങ്കെണറ്റി കുറുവടി പെട്ടത്.. കുമ്പിട്ടെടുക്കടി കണ്ണമ്മ..തക..(ലാ..ലാ..ലെ) മൂന്നു മുഴയുള്ളടുപ്പുകൂട്ടി മൂന്ന് കുടത്തിലും പാലുകാച്ചി കാച്ചിയ മോരു കശക്കുമെടി പ്പെണ്ണേ കയ്യിട്ടാ മോരു പുളിയ്ക്കുമെടി..താക..(ലാ..ലാ..ലെ) ഇല്ലെന്തിനു പെണ്ണെ മുള്ളെന്തിനു ഇല്ലിക്കോളുന്തിന് നാരെന്തിന്.. കെട്ടാൻ വന്ന മണവാളൻ ചെക്കനെ തള്ളിക്കൊണ്ടെന്തിനു.പോണെന്തിനു ..(ലാ..ലാ..ലെ) പൊന്നപ്പനയില ഓല വെട്ടി പെണ്ണേ വെള്ളിത്താടം പോലെ മാല കെട്ടി തത്തക്കിളി പ്പെണ്ണേ തായിപ്പെണ്ണേ നിന്റെ കയ്യിലുള്ള ചെക്കനെ കൈവിടാതെ തക... (Ch)ലാ.. ലാ..ലെ...ലാ ല..ലേ... ലേ..ലേ..ലെ..ലേ..ല...ലേ ലാ ലാ ലേ ഓര ലേ..ലേ..ലേ ..ലേ..ല..ലെ കണ്ണമ്മ കണ്ണമ്മ കറിയന്തി കാകറച്ചിയും കണ്ണം മീനും ചമ്പാ നെല്ലിന്റെ ചോറു തെളയ്കുമ്പം കയ്യിട്ടെളക്കടി കണ്ണമ്മ..തക... (Ch)ലാ.. ലാ..ലെ...ലാ ല..ലേ... ലേ..ലേ..ലെ..ലേ..ല...ലേ ലാ ലാ ലേ ഓര ലേ..ലേ..ലേ ..ലേ..ല..ലെ(2)
Song information
Music: ട്രഡീഷണൽ
Lyricist: ട്രഡീഷണൽ
Singer: പ്രണവം ശശി
Film/album: വെയിൽ
Explore this song
- Singer: പ്രണവം ശശി
- Film / album: വെയിൽ
- Composer: ട്രഡീഷണൽ
- Lyricist: ട്രഡീഷണൽ