Malayalam lyrics
കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ പൂരമെനിക്കൊന്നു കാണണം കാന്താ. പൂരമതിലൊന്നു കൂടണം കാന്താ തിമിലയെനിക്കൊന്നു കാണണം കാന്താ തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ മദ്ദളമെനിക്കൊന്നു കാണണം കാന്താ മദ്ദളമതിലൊന്നു കൊട്ടണം കാന്താ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ (2)
Song information
Music: ബിജിബാൽ
Lyricist: ട്രഡീഷണൽ
Singer: വിപിൻ ലാൽ
Film/album: തൃശ്ശിവപേരൂര്‍ ക്ലിപ്തം
Explore this song
- Singer: വിപിൻ ലാൽ
- Film / album: തൃശ്ശിവപേരൂര്‍ ക്ലിപ്തം
- Composer: ബിജിബാൽ
- Lyricist: ട്രഡീഷണൽ