Malayalam lyrics
ഷൂഫിലായ് യാ ഹബീബി നസരത്തെ വാ ജമാലീ ഹവായതേ വാ ഷെഹാവത്തെ ലേയ്സത്ത് ലക് ലീ തഹസീമീ got views from the beach, so pretty Attitude independent, big city I grind so I got big cheques Am Young, rich, luxury ഒരു ഫ്ലോയിൽ സ്ക്രോളിൽ നേരം പോക്കും പോക്കിൽ പെട്ടോനാണേ യാ ഇലാഹി പാസാക്കി തന്നോണേ ഹാജത്ത് ന്റെ കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നോളാം നൈസായ് നിന്നെ കണ്ടോളാ ങാ പുറകെ വന്നോളാ പേര് പറഞ്ഞോളാം നിന്നെ നേരിലറിഞ്ഞോളാം പിന്നെ ന്റുള്ള് തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടോളാം… Kerala to the gulf yo I got the spotlight on me Came with a dream and secured my spot Top of the Burj Yo money's the mood Got you hungry for a taste like you cooking my food Taking my time, waiting on ya Into the wild, rating on ya Sinister mind, lover girl Monopolize, run the world Locking it down, wearing a crown, shackle my wings, wearing it down They're never gonna change this girl, bad bougie അല്ലാണേ നിന്നെ കണ്ടാൽ മോരും കാച്ചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കഴിച്ചുകഴിഞ്ഞ് സേമിയപ്പായസം തന്നൊരു കിക്കിൽ കണ്ടൊരു നിന്നെപ്പോലെ തന്നെ Ridin waves, comin with the heat Followers, they don't see me Got my boats and jetskis Tigress looking for my next meal വണ്ട് പറക്കണ കാത് തുള്ളി തെറിക്കണ മൈന്റ് പല്ല് പുളിക്കണ ചില്ല് പറപറക്കണ വൈബ് മനതാരിൽ മാരിക്കാറിൽ മഴവില്ലെറിയും ട്രിപ്പിൽ സെറ്റായ് യാ ഇലാഹി ഓണാക്കീ തന്നോണേ താഖത്ത് ന്റെ കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നോളാം നൈസായ് നിന്നെ കണ്ടോളാ ങാ പുറകെ വന്നോളാ പേര് പറഞ്ഞോളാം നിന്നെ നേരിലറിഞ്ഞോളാം പിന്നെ ന്റുള്ള് തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടോളാം… (2)
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: ഇർഫാനാ ഹമീദ്വിഷ്ണു വിജയ്
Film/album: തല്ലുമാല
Explore this song
- Singer: ഇർഫാനാ ഹമീദ്വിഷ്ണു വിജയ്
- Film / album: തല്ലുമാല
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി