Malayalam lyrics
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയലവിതറുകയോ ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ മേലാകേ.... അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരുശ്രുതിയതില്‍ നിറയുകയോ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു പുലരൊളിയലവിതറുകയോ ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ കടലറിയാതെ കരയറിയാതെ മേലാകെ തോരാതെ മേലാകേ....
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ ഘോഷൽനരേഷ് അയ്യർ
Film/album: അൻവർ
Explore this song
- Singer: ശ്രേയ ഘോഷൽനരേഷ് അയ്യർ
- Film / album: അൻവർ
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്