Malayalam lyrics
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി കാവിലെ ഉത്സവമായി മാര മഹോൽസവമായി (2 ) കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ കണവന്റെ കൂടെ പോകേണ്ടേ (2 ) കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി കാവിലെ ഉത്സവമായി മാര മഹോൽസവമായി കായലിനോളം പാടിയ രാഗം കളമോഴിയുടെ മോഹം (2 ) നനഞ്ഞ പൂഞ്ചായൽ മെല്ലെ വകഞ്ഞു മാറ്റും കാറ്റത്ത് താരുണ്യം പൂത്ത് വിരിഞ്ഞില്ലേ പെണ്ണെ നിൻ നാണചിപ്പി തുറന്നില്ലേ കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി കാവിലെ ഉത്സവമായി മാര മഹോൽസവമായി
Song video
Song information
Music: എം ജി അനിൽ
Lyricist: എം ടി പ്രദീപ്കുമാർ
Singer: ശ്വേത മോഹൻ
Raaga: ആനന്ദഭൈരവി
Film/album: അയാൾ
Explore this song
- Singer: ശ്വേത മോഹൻ
- Film / album: അയാൾ
- Composer: എം ജി അനിൽ
- Lyricist: എം ടി പ്രദീപ്കുമാർ