Malayalam lyrics
കണ്ണാടിക്കൂട്ടിലെ കൗമാരത്തുമ്പിയേ കണ്ണീരിന്‍ കാലമെല്ലാം മായുന്നേ കരിമുകിലിന്‍ മാരിവില്‍ ചിറകില്‍ നീയേറിയേ നിറമോടേ പായൂ മെല്ലേ മേലേയായി മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടിമീട്ടാം നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം ഛൂമേഹം ആസ്മാന്‍ ഹേയ് (കണ്ണാടിക്കൂട്ടിലെ....) എരിവേരിന്‍ ജീവിതം മധുരമാക്കുന്നു നാം പഴയ മന്ത്രങ്ങള്‍ അതിരളന്നിട്ടു വര തുടക്കുന്നു നാം എരിവേനല്‍ മായുവാന്‍ മഴ പൊഴിക്കുന്നു നാം അലറിയെത്തുന്ന തിരമുറിച്ചീട്ടു കടലു കളയുന്നു നാം പോകൂ ശോകമേ ദൂരേ നീ അയവിറക്കില്ല നാം ഇന്നീ ഞങ്ങളോ തുല്യരായി പറ പറക്കുന്നിതാ സനാം ഹൈ തുഛേ ഹമേ ഭീ സിംന്തഗീ സപ മപ മപ ഗാ രീ രിഗമപാ... ദീ ഹൈ തുനേ മുഛേ ഹരേ ഖുഷീ ആ..... ബന്‍ദ്സിരോം യേ ദില്‍ തേരോം ഉല്‍ഝന കൈസ്സേ ഹുവാ ക്യാ ഹുവാ ഗരി സരി നിസ പാധമ മാപമ ഗമ... ലല്ലാല ലാലല ലല്ലാല ലാലല ലല്ലാല ലാല ലാല ലാലലാ... ലല്ലാല ലാലല ലല്ലാല ലാലല ലാലാല ലാല ലാല ലാലല മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടി മീട്ടാം നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം ഛൂമേഹം ആസ്മാന്‍ ലല്ലാല ലാലല ലല്ലാല ലാലല ലല്ലാല ലാല ലാല ലാലലാ... ലല്ലാല ലാലല ലല്ലാല ലാലല ലാലാല ലാല ലാല ലാലല മഴവില്ലിന്‍ ശരമാകാം ഇടിമിന്നല്‍ത്തുടി മീട്ടാം നാമെന്നുമൊന്നായി വിണ്ണിലും മയനൊടാം ലാല ലാല ലാ ലലാ
Song information
Music: ദേബ്‌ജ്യോതി മിശ്ര
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ എസ് ചിത്രവിജിതവിനിത
Film/album: കൽക്കട്ടാ ന്യൂസ്
Explore this song
- Singer: കെ എസ് ചിത്രവിജിതവിനിത
- Film / album: കൽക്കട്ടാ ന്യൂസ്
- Composer: ദേബ്‌ജ്യോതി മിശ്ര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ