Malayalam lyrics

കടലിളകി കരയൊടു ചൊല്ലി 
കടലിളകി കരയൊടു ചൊല്ലി 
പുണരാനൊരു മോഹം...
കര പാടി കരകവിയുന്നൊരു 
കര പാടി കരകവിയുന്നൊരു 
തീരാത്തൊരു ദാഹം...
ഓഹോ... ഓഹോ... യേ... യേ...
കടലിളകി കരയൊടു ചൊല്ലി 
പുണരാനൊരു മോഹം...
കര പാടി കരകവിയുന്നൊരു 
തീരാത്തൊരു ദാഹം...
ഓഹോ... ഓഹോ... യേ... യേ...
കര പാടി കരകവിയുന്നൊരു 
തീരാത്തൊരു ദാഹം...
ഓഹോ... ഓഹോ... യേ... യേ...

Song information

Music: ഔസേപ്പച്ചൻ

Lyricist: ഭരതൻ

Singer: ഫ്രാങ്കോ

Film/album: മുല്ലവള്ളിയും തേന്മാവും

Explore this song