Malayalam lyrics

കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു

കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു

നൂപുര രാവുകൾ തരളിതമായി

വെണ്ണിലാവിൻ  പുടവയണിഞ്ഞു 

തെന്നൽ തിരകളിലൂയലാടി 

നീല  നിലാവിൻ  യവനിക വിരിഞ്ഞു

മനസ്സിൽ വിടർന്നു മായാ  മയൂരം

മനസ്സിൽ വിടർന്നു മായാ  മയൂരം

Song information

Music: അജിത് നായർ

Lyricist: കൈതപ്രം

Singer: കെ എസ് ഹരിശങ്കർ

Film/album: മയൂരം

Explore this song