Malayalam lyrics
കാശ്മീർ പൂവേ കിനാവിൻ കനകവനിയിൽ നീ വസന്തം ചിറകടികളോടെ വരുമ്പോൾ മധുരമതെല്ലാം തരൂ നീ കണിമലരാകില്ലേ ഹോ ഇണമിഴി ഞാനെങ്കിൽ എന്നെന്നും ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ കുങ്കുമം ചേരും ചുണ്ടിൽ ചുംബനം ചൂടാമോ നീ പതിവായ് സിന്ദൂരം വാങ്ങുവാൻ വരുമോ ചിങ്കാരത്തുമ്പീ നീ ഇനിയും സമ്മാനം നൽകാമോ നീ കണിമലരാകില്ലേ ഹോ ഇണമിഴി ഞാനെങ്കിൽ എന്നെന്നും ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ തേനുമായ് തേടുന്നില്ലേ നീ ഒന്നേ നിന്നേ തനിയേ പൂത്തുലയാമോ ദൂരേ മഞ്ഞിൽ നീ പുണരാമൊന്നെങ്കിൽ ഇനിയും പൂക്കാലം നീയാണല്ലേ (കാശ്മീർ...)
Song information
Singer: വിനീത് ശ്രീനിവാസൻവന്ദന ശ്രീനിവാസൻ
Film/album: കറൻസി
Explore this song
- Singer: വിനീത് ശ്രീനിവാസൻവന്ദന ശ്രീനിവാസൻ
- Film / album: കറൻസി