Malayalam lyrics
കാളിന്ദീ നദിയിലെ കുഞ്ഞോളങ്ങൾ കളഗീതം പാടിയൊഴുകി മലരിന്റെ പ്രണയം കാറ്റിലലിഞ്ഞപ്പോൾ വിരഹം താനെയുണർന്നു, വനിയിൽ വിരഹം താനെയുണർന്നു പാലൊളി വഴിയും നിലാവിൽ, തളിർ ശാഖികൾ മധുരമായ് ഉണരുമ്പോൾ ആരോ കണ്ണീരു വാർക്കുന്നു, വന- ലീലാമാധവമോർക്കുന്നു ദ്വാരകതന്നിലെ ഹേമവനങ്ങളിൽ മാധവമുരളിക നിറയുന്നു ശ്യാമവിരഹിയായ് കേഴുന്നു, കുയിൽ നാദം മുരളികയാകുമ്പോൾ
Song information
Music: ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ
Lyricist: കെ ജി രാധാകൃഷ്ണൻ
Singer: ഗിരീഷ് സൂര്യനാരായണൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ഗിരീഷ് സൂര്യനാരായണൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ
- Lyricist: കെ ജി രാധാകൃഷ്ണൻ